അശാന്തമാകുന്ന രാവുകൾ

₹100.00
In stock
SKU
IVBS16
അശാന്തമാകുന്ന രാവുകൾ

ലാലി രംഗനാഥ്

ശ്രീമതി ലാലി രംഗനാഥിൻ്റെ കഥകൾ വായനയിൽ ലളിതമെന്നു തോന്നുമ്പോഴും , കഥകളിലൂടെ കടന്നുപോകുമ്പോൾ ആത്മസംഘർഷങ്ങളുടെ അഗ്നിപർവ്വതങ്ങൾ നമുക്കുള്ളിൽ പൊട്ടിപ്പടരുന്നുണ്ട്. ജീവിതത്തിൻ്റെ തിളച്ചുമറിയുന്ന യാഥാർത്ഥ്യങ്ങളെ , നേരനുഭങ്ങളെ, ചുറ്റുപാടുകളെ, കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരങ്ങളിൽ ചേർത്തു വെയ്ക്കുമ്പോൾ കഥകളോരോന്നും ഹൃദയസ്പർശി ആകുന്നു. അതി മനോഹരമായ വായനാനുഭമാണ് കഥകളുടെ വിവിധ തലങ്ങളിലുടെ കടന്നുപോകുമ്പോൾ നമുക്കു ലഭിക്കുന്നത് .

More Information
Author Lali Ranganath
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:അശാന്തമാകുന്ന രാവുകൾ
Your Rating
New Products
Back to Top