Back to Top
ദേവാങ്കണം
ദേവാങ്കണം
കവിതകളും ഗാനങ്ങളും
രബീന്ദ്രനാഥ് ടാഗോർ
മനുഷ്യനും ദൈവത്തിനുമിടയിലെ , ഭൂമിയ്ക്കും അപാരതയ്ക്കുമിടയിലെ സുവർണ്ണധൂളികളാണ് രബീന്ദ്രനാഥ് ടാഗോറിൻ്റെ കവിതകളും ഗാനങ്ങളും .വിസ്മയിപ്പിക്കുന്ന വൈവിധ്യവും സൗന്ദര്യവും മോഹിപ്പിക്കുന്ന മിസ്റ്റിസിസവും അതിൽ സംഗമിക്കുന്നു. മനുഷ്യനും പ്രകൃതിയും ഋതുക്കളും വികാരങ്ങളും ഭക്തിയും പല പല വിചാരങ്ങളുമെല്ലാം കാവ്യമായും ഗാനമായും ടാഗോറിൽ നിന്നും ഒഴുകുന്നു.
സ്വതന്ത്ര പരിഭാഷ :ശ്രീകാന്ത് കോട്ടയ്ക്കൽ
Publisher | Pusthaka Prasadhaka Sangam |
---|---|
Product Types | Malayalam |
Write Your Own Review
New Products