സെൽഫ് ടോക്ക്

₹160.00
In stock
SKU
IVBMT2
സെൽഫ് ടോക്ക്

ഡോ. കെ.എസ് .കൃഷ്ണകുമാർ

പ്രചോദനാത്മക ദിന ക്കുറിപ്പുകൾ ജീവിതം സങ്കീർണ്ണമാണോ? അത്രയൊന്നും സങ്കീർണ്ണമാക്കേണ്ടന്ന് ഓർമ്മിപ്പിക്കുകയാണ് SE LF - TALK . തിരക്കുപിടിച്ച ജീവിതയാത്രയിൽ ഭ്രമാത്മകമായ സ്വപ്നങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും ചുഴയിൽ അകപ്പെട്ട് വട്ടം കറങ്ങുകയാണ് നാം . പ്രതിസന്ധികളെ മറികടക്കാനുള്ള പിടിവള്ളി അവനവൻ്റെ കൈകളിലാണെന്ന തിരിച്ചറിവാണ് ആദ്യം നേടിയെടുക്കേണ്ടത് . സ്വന്തം ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുകയും സ്വയം സംവദിക്കുകയുമാണ് ഏക മാർഗ്ഗം. ജീവിതം ലളിതമാക്കാൻ ആത്മഭാഷണങ്ങൾ എത്രമാത്രം അനിവാര്യമാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ പുസ്തകം

More Information
Author Dr.K.S.Krishnakumar
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:സെൽഫ് ടോക്ക്
Your Rating
New Products
Back to Top