കാവ്യാഞ്ജലി
അനിൽ കുമാർ . കെ
മൃദുഭാഷ സ്വീകരിച്ചു കൊണ്ട് കവിതയുടെ രൂപഭംഗിയും ഭാവഭംഗിയും ഇഴചേർത്തുകൊണ്ട് കാവ്യരസം ചോർന്നുപോകാതെ തുന്നിയെടുത്തതാണ് കാവ്യാഞ്ജലി. 'ഇന്നുമീ നാട്ടുവഴികളിൽ കൈകോർത്ത പൊന്നരളിപ്പൂക്കൾ ചിരിച്ചു നിൽക്കേ മുന്നിലായ് നീളുമീപ്പാതയിൽ ഞാനെന്നും എന്നിലെ നിന്നെ തിരഞ്ഞിടുന്നു. ' (പഴയൊരു പ്രേമ കാവ്യം) ആത്മഭാഷണങ്ങളും , പ്രകൃതി ബിംബങ്ങളും , ബാല്യവും , അനുരാഗവും ഉൾച്ചേർത്തുകൊണ്ട് പ്രതീക്ഷയുണർത്തുന്നതാണ് ഓരോ കവിതയും .

Author | Anil Kumar.K |
---|---|
Publisher | Ivory Books |
Product Types | Malayalam |