അക്കരെ താമസിക്കുന്ന സ്ത്രീ

₹190.00
In stock
SKU
IVBS19
അക്കരെ താമസിക്കുന്ന സ്ത്രീ

വൈശാഖൻ

സൗഹൃദത്തിലൂന്നി നിൽക്കുന്നതും വ്യക്തിവികാസത്തിൽ വികസിക്കുന്നതുമായ ബന്ധങ്ങളുടെ ഏതാണ്ട് സമ്പൂർണ്ണമായ രാഹിത്യമാണ് ഈ കഥകളിലെ സ്ത്രീ പുരഷന്മാരുടെ ജീവചരിത്രം . അവർ സ്വന്തം നിലയിൽ വ്യക്തികളായി ജീവിക്കുന്നതിന് പകരം വ്യവസ്ഥയുടെ പൗരോഹിത്യമേറ്റെടുത്തിരിക്കുന്നു. അവരുടെ വാക്കുകളിൽ അനുഭവപരമായ സത്യസന്ധതയേക്കാളുമുള്ളത് മൂടിവെക്കലിൻ്റെ തിടുക്കമാണ് . അവരുടെ രതി ശരീര തൃഷ്ണ ശമനയന്ത്രം മാത്രം. സ്നേഹസംവാദങ്ങൾ കൊണ്ട് നിർമ്മിച്ചതല്ല അവർ ഒന്നിച്ചു പാർക്കുന്ന വീട്. ഇത് ഒരു വിമർശനസ്ഥാനമാണ്. തികഞ്ഞ ഉത്തരവാദിത്വത്തോടെ ഒരു കഥാകാരൻ കുടുംബ വിമർശനത്തിൻ്റെ അരങ്ങൊരുക്കിയിരിക്കുന്നു.

More Information
Author Vaisakhan
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:അക്കരെ താമസിക്കുന്ന സ്ത്രീ
Your Rating
New Products
Back to Top