Back to Top
നീലക്കടലിന്റെ രഹസ്യ പുസ്തകം
‘ നീലക്കടലിൻ്റെ രഹസ്യ പുസ്‌തകം’
‘ജീവിതത്തെക്കാൾ വിശാലമായ കടലിനെ സാക്ഷിയാക്കി സഞ്ച രിക്കുന്ന ക്യാപ്റ്റൻ നിരീഷ് ദാസ്. അയാളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്നു സ്ത്രീകൾ...
ബാഴ്‌സലോണയുടെ തുറമുഖങ്ങളിൽ നിന്ന് മെഡിറ്ററേനിയന്റെ അഗാധതയിലേക്കും, കൊടുങ്കാറ്റുകളുടെ നടുവിൽ നിന്ന് മനുഷ്യ ഹൃദയത്തിന്റെ നിശബ്ദ തീരങ്ങളിലേക്കും വായനക്കാരനെ കുട്ടി ക്കൊണ്ടുപോകുന്ന വാകുന്ന ഒരു ഒരു വൈകാരിക യാത്രയാണ് 'നീലക്കടലി ന്റെ രഹസ്യ പുസ്‌തകം.'
ഉള്ളിലെ ചൂടും വേദനകളുമേറ്റുവാങ്ങാൻ, ഒരു 'കടൽ' തേടുന്ന ഒരു കൂട്ടം മനുഷ്യരുടെ നിശബ്ദ നിലവിളിയാണ് ഈ നോവൽ.
കടൽ ചില രഹസ്യങ്ങൾ ഒരിക്കലും പുറത്തു വിടില്ല... ചില മനു ഷ്യരും...’

| Author | Lali Renganath |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review