Back to Top
പിടയുന്ന ബാല്യങ്ങൾ
പിടയുന്ന ബാല്യങ്ങൾ
അഡ്വ. ഷൺമുഖേശ്വരി .കെ
കുട്ടികൾക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും സമൂഹത്തിന്റെ നിശ്ശബ്ദതയും നിയമസംവിധാനത്തിന്റെ പരിമിതികളും തുറന്നുകാട്ടുന്ന ലേഖനസമാഹാരമാണ് 'പിടയുന്ന ബാല്യങ്ങൾ'. അഭിഭാഷകയായ ഷണ്മു ഖേശ്വരി കെ.യുടെ പ്രൊഫഷണൽ അനുഭവങ്ങളിൽനിന്നും നിരീക്ഷണ ങ്ങളിൽനിന്നും രൂപപ്പെട്ട ഈ കൃതി ബാലാവകാശങ്ങൾ, നിയമബോധം, സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് വായനക്കാ രെ ആഴത്തിൽ ചിന്തിപ്പിക്കുന്നു. വേദനയുടെ നേർക്കാഴ്‌ചകളിലൂടെ നീതി ക്കും കരുതലിനും കൂട്ടായ ജാഗ്രതയ്ക്കും പുസ്‌തകം ശക്തമായ ആഹ്വാനം നൽകുന്നു.

| Author | Adv.Shamugheswari K |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products