പൂർണനഗ്നയായി ആത്മാവ്

₹240.00
In stock
SKU
IVBJ4
പൂർണ്ണ നഗ്‌നയായ ആത്മാവ് -ജുമാന മുസ്‌തഫ പൂർണ്ണ നഗ്‌നയായ ആത്മാവ് മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ള ആത്മസത്യത്തിൻ്റെ യാത്രയാണ്. സ്നേഹം, ബന്ധങ്ങൾ, മാനസികാരോഗ്യം, സ്വാതന്ത്ര്യം, ആത്മാഭിമാനം, ജീവിതാനുഭവങ്ങൾ എന്നിവയെ മുഖംമൂടികളില്ലാതെ, നിർമ്മലമായ ആത്മാർത്ഥത യോടെ സമീപിക്കുന്ന ഈ കൃതി, വായനക്കാരനെ സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞുനോക്കാനും മുറിവു കളെ തിരിച്ചറിയാനും ജീവിതത്തെ കൂടുതൽ സത്യസ ന്ധമായും ധീരമായും സ്നേഹിക്കാനും പ്രേരിപ്പിക്കുന്നു. ആത്മാവിന്റെ നഗ്‌നതയിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യവും ശക്തിയും വെളിപ്പെടുത്തുന്ന ജുമാനയുടെ ഈ പുസ്‌ത കത്തിൽ മുൻതലമുറകളുടെ യാഥാസ്ഥിതിക ചിന്തകളു ടെ ആഘാതങ്ങളോട് പടപൊരുതി മുന്നേറിവന്ന ഒരു എഴുത്തുകാരിയെ നമുക്ക് കാണാം. ആത്മാന്വേഷണ ത്തിനും ആന്തരിക സമാധാനത്തിനും വഴികാട്ടുന്ന ഹൃദയസ്‌പർശിയായ ഒരു വായനാനുഭവം ഈ കൃതി പ്രദാനം ചെയ്യുമെന്നത് ഉറപ്പാണ്.

More Information
Author Jumana Musthafa
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:പൂർണനഗ്നയായി ആത്മാവ്
Your Rating
New Products
↑
Back to Top
WhatsApp Chat WhatsApp Chat