Back to Top
പാദങ്ങളെ പ്രണയിച്ച പെൺകുട്ടി
യേശുക്രിസ്തു എന്ന വിശ്വഗുരുവിൻ്റെ മുപ്പതുവർഷത്തെ രഹസ്യജീവിതത്തി ന്റെ നാൾവഴികളെ സമ്മോഹനമായ ഒരു പ്രണയകഥയുടെ പശ്ചാത്തല ത്തിൽ അവതരിപ്പിക്കുന്ന ഹൃദയഹാരിയായ നോവലാണ് 'പാദങ്ങളെ പ്രണയിച്ച പെൺകുട്ടി.' യേശുവും ബഥനിയിലെ ലാസറിൻ്റെ സഹോദരി കുഞ്ഞുമറിയവുമായുള്ള പ്രണയത്തിൻ്റെ വെള്ളിനൂലിഴയിൽ കോർത്തിട്ട അവിശ്വസനീയമായ ഈ രചനയെ കവിയും എഴുത്തുകാരനുമായ കെ. ജയ കുമാർ ഐഎഎസ് ഇപ്രകാരം വിശേഷിപ്പിക്കുന്നു. “കാവ്യാത്മകമായ ഭാഷ, ഔചിത്യഭംഗിയുള്ള വിവരണങ്ങൾ, നാടകീയമായ സന്ദർഭങ്ങൾ, ജീവിത പരിസരത്തിൻ്റെ യഥാർത്ഥമായ ആവിഷ്‌കാരം, അതിമാനുഷിക പരിവേഷമില്ലാതെ തന്നെ നൈർമല്യം കൊണ്ട് ഒളിവീശുന്ന കഥാപാത്ര ങ്ങൾ, ശില്പഘടനയുടെ ഒതുക്കം, ഒരു മഹിതജീവിതത്തിനു സാക്ഷിയാവുന്ന പ്രതീതി സൃഷ്ടിക്കുന്ന ആഖ്യാനനിപുണത. ഇതുവരെ നമുക്കറിയാമായിരുന്ന യേശു പരിശുദ്ധനും ധീരനുമായിരുന്നെങ്കിൽ ഈ നോവൽ അവനെ പ്രി യങ്കരനും നമ്മുടെ പരിചിതനുമാക്കി മാറ്റുന്നു. ആ അനുഭവം നമ്മെ വിമ ലീകരിക്കുന്നു. സമാനതകളില്ലാത്ത ഈ കൃതി വായനാസമൂഹത്തിന്റെ ആഹ്ലാദത്തിനും അംഗീകാരത്തിനും പാത്രമാവും."

| Author | Lenin Fernandez |
|---|---|
| Publisher | Pranatha Books |
| Product Types | Malayalam |
Write Your Own Review