പ്രണയാക്ഷരമാല്യം

₹150.00
In stock
SKU
IVBP37
പ്രണയാക്ഷരമാല്യം സതീഷ് മഠത്തിലിൻ്റെ "പ്രണയാക്ഷരമാല്യം", ഭാഷയിലും കവിതയിലു മുള്ള വളരെ വ്യത്യസ്‌തമായ ഒരു പരിശ്രമമാണ്. ഓരോ അക്ഷരങ്ങളിൽ ആരംഭിക്കുന്ന ശീർഷകങ്ങൾ ഉള്ള കവിതകളുടെ ഒരു പരമ്പരയാണിത്. അതേസമയം അവയെ കോർത്തിണക്കുന്നത് പ്രണയത്തിൻ്റെ തന്നെ വ്യ ത്യസ്ത ഭാവങ്ങളും വ്യത്യസ്‌ത സങ്കൽപ്പങ്ങളുമാണ്. പ്രണയ കവിതകളു ടെ ഒരു പരമ്പര എന്ന നിലയിൽ ഈ കവിതകൾ ശ്രദ്ധേയമാണ്. പലപ്പോ ഴും പുതിയ ബിംബങ്ങളും പുതിയ ശൈലീപ്രയോഗങ്ങളും നാം ഈ കവിതാപരമ്പരയിൽ കണ്ടുമുട്ടുന്നുണ്ട്. ഈ കവി കൂടുതൽ ഉയരങ്ങളിലേ ക്ക് വളരും എന്നാണ് എന്റെ പ്രത്യാശ.

More Information
Author Sathish Madathil
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:പ്രണയാക്ഷരമാല്യം
Your Rating
New Products
↑
Back to Top
WhatsApp Chat WhatsApp Chat