ഭൂതകാലത്തിലേക്ക് തുറന്ന വാതിൽ

₹110.00
In stock
SKU
IVBAN04
‘മറവിയുടെ ദ്വീപുകളിൽ അടിഞ്ഞു കൂടിയ, ചില അവശിഷ്ടങ്ങളെ തേടിയുള്ള ഒരു കപ്പൽയാത്രയാണ് ഈ പുസ്‌തകം. രൂപാന്ത രപ്പെട്ടപ്പോൾ കൊഴിച്ച തൊലികൾ പോലെ, ഉപേക്ഷിച്ച അനുഭവങ്ങളും ആഗ്രഹങ്ങളും കൽപ്പനകളും ഇവിടെ അക്ഷരങ്ങളായി മാറുന്നു. ഓരോ ദ്വീപിലും നമ്മെത്തന്നെ തിരയുന്ന, നമ്മുടെ ഉള്ളിലെ മറവിയി ലേക്ക് തുറന്നുവെച്ച ഒരു വാതിൽ. നമുക്ക് പരിചിതമായ നിമിഷങ്ങളെ ആഴത്തിൽ സ്‌പർശിക്കുന്ന, ഹൃദ്യമായൊരു വായനാനുഭവം.’

More Information
Author Aswathy Babu
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ഭൂതകാലത്തിലേക്ക് തുറന്ന വാതിൽ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat