Back to Top
ചിത്രകൂടങ്ങൾ
അമൂല്യമായ ചില കണ്ടെടുക്കലുകളെ കുഞ്ഞുകഥകളാക്കി, വായനക്കാരന്റെ മനസ്സിൽ ചിത്രകൂടമിട്ട് പ്രതിഷ്ഠിക്കുന്നു കഥാകാരൻ. വിശ്വാസത്തിലും രക്തബന്ധങ്ങളിലും അഷ്ടബ ന്ധമിട്ടുറപ്പിക്കുന്ന കഥകളിൽ ആത്മാംശത്തിൻ്റെ ചെഞ്ചല്യ വും കോലരക്കും മണക്കുന്നത് ഹൃദയം കൊണ്ടുള്ള വായന യിൽ തിരിച്ചറിയാം.
| Author | Divakaran Cherussery |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products









