പുതുകഥാ പഠനങ്ങൾ

₹250.00
In stock
SKU
IVBST8-1

- പുതുകഥാ പഠനങ്ങൾ

ഡോ. കെ മിനി , ഡോ. ഐശ്വര്യ മാധവൻ

പുതിയ കാലത്ത് മികച്ച കഥകൾ കൊണ്ട് നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ ഒറ്റക്കഥകളെ പഠിച്ചുകൊണ്ട് മലയാള ചെറുകഥ ഇന്നെത്തി നിൽക്കുന്ന സ്ഥാനത്തെ കൃത്യമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം ചെയ്യുന്നത്. മലയാള നിരൂപണ സാഹിത്യം വല്ലാതെ ശോഷിച്ചു കൊണ്ടിരി ക്കുന്നു എന്ന വിമർശനം നാലുപാടുനിന്നും ഉയരുന്ന ഇക്കാലത്ത് ഒരു പിടി പുതിയ നിരൂപകരേയും അവരുടെ പുതുമയാർന്ന നിരീക്ഷണ സ്വഭാവവും വായനാവൈവിധ്യവും പരിചയപ്പെടുത്തുന്നു എന്നൊരു പ്രത്യേകത കൂടി ഈ പുസ്തകത്തിനു അവകാശപ്പെടാനുണ്ട്. - ബെന്യാമിൻ

More Information
Author DR.K.Mini/DR.Aiswarya Madhvan
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:പുതുകഥാ പഠനങ്ങൾ
Your Rating
New Products
Back to Top