Back to Top
ഇച്ചിരി ചിരി
മലയാള കഥാസാഹിത്യത്തിൽ നർമ്മമെഴുതുന്ന എഴുത്തുകാർ വളരെ വിരളമാണ്. സഞ്ജയനും വി.കെ.എന്നുമൊക്കെ ഒഴിച്ചിട്ടുപോയ ഇരിപ്പിടങ്ങൾ ഇന്നും കാലിയായി കിടക്കുകയാണ്. അവിടെയാണ് ശ്രീ. സുദർശനൻ വി.ജി. സ്വന്തം നിത്യാനുഭവങ്ങളും ഭാവനയും കോർത്തിണക്കി വളരെ മനോഹരമായി, അതിലേറേ ഹാസ്യാത്മകമായി, കൃതഹസ്‌തതയോടെ കുറച്ചു കഥകൾ നമുക്കുമുന്നിൽ അവതരിപ്പിക്കുന്നത്. വായിച്ചു രസിച്ചാലും.
| Author | Sudarsan.V.G |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products









