ശവുണ്ഡി

₹110.00
In stock
SKU
IVBD03
"കേരളത്തിലെ തമിഴ് ബ്രാഹ്മണ ജീവിതത്തിൻ്റെ രേഖാചിത്രങ്ങൾ അപൂർവ്വമായേ മലയാള കഥാസാഹിത്യത്തിൽ വന്നിട്ടുള്ളൂ. വ്യത്യസ്‌തമായ അന്തരീക്ഷം, ഭാഷ, സംസ്‌കാരം - അപരിചിത മെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു ജീവിതമേഖലയിൽ നിന്ന് രൂപം കൊണ്ടതു മാത്രമല്ല ശവുണ്ഡിയുടെ സവിശേഷത. പാരമ്പര്യത്തിൻ്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിയാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക, അവസാനം അതിൻ്റെ ഊരാക്കുടുക്കിൽത്തന്നെ ചെന്നു പെടുക എന്നതാണ് ഇന്ത്യക്കാരന്റെ ജീവിതദുരന്തം. കേരളസമൂഹങ്ങളും അതിൽ നിന്ന് മോചിതമല്ല. ഈ ശാപത്തെപ്പറ്റി വീണ്ടും ഓർമ്മിപ്പിക്കുന്നു എന്നതാണ് ശവുണ്ഡിയുടെ പ്രസക്തി."
More Information
Author T.K.Sankaranarayanan
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ശവുണ്ഡി
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat