ഋതു

₹300.00
In stock
SKU
IVA1
സ്ത്രീകൾ ഒത്തുചേർന്നു വിവിധ ഭാഷകളിൽ എഴുതിയ കവിതകളുടെയും കഥകളുടെയും സമാഹാരം
സ്ത്രീകൾ ഒത്തുചേർന്നാൽ വില കുറഞ്ഞ പയ്യാരം പറച്ചിലാണെന്ന പൊതു ധാരണ അസ്തമിക്കും ഈ പുസ്തകം കൈയ്യിലെടുത്താൽ . ഉള്ളിലെ എല്ലാ ശേഷിയും പുറത്തെടുത്ത് സ്ത്രീകൾ ഈ വ്യാധി കാലത്തെ അതിജീവിക്കുന്ന കാഴ്ച കാണാം. ഈ സമാഹാരം ആകർഷകമായ ചിത്രങ്ങളുടെയും ഫോട്ടോ ഗ്രാഫുകളുടെയും ഹിന്ദിയിലും മലയാളത്തിലും അറബിക്കിലും ഇംഗ്ലിഷിലുമൊക്കെ എഴുതപ്പെട്ട കവിതകളുടെയും കഥകളുടെയും , ഒരു നിറമുള്ള ലോകമാണ് . ജീവിതത്തിൻ്റെ പരിമിധികളെ അതിലംഘിക്കുന്ന വ്യത്യസ്തകളാണ് സ്ത്രീയുടെ ജീവിത മർമ്മം
More Information
Author E D.Gouri
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ഋതു
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat