ഒച്ചിൻ്റെ മഹായാനങ്ങൾ

₹150.00
In stock
SKU
IVBJ1
ഒച്ചിൻ്റെ മഹായാനങ്ങൾ കെ അരവിന്ദാക്ഷൻ ഒരൊച്ചിന് ആയുസ്സിൽ എത്ര ദൂരം സഞ്ചരിക്കാനാകും ?
ഒച്ചിൻ്റെ മഹായാനങ്ങൾ ചെറുയാത്രകളുടെ ധന്യതകളുടെ ആകെത്തുകയാണ് . ശരീരവും ബാഹ്യനേത്രങ്ങളും കൊണ്ടല്ലാതെ ഉൾക്കണ്ണ് തുറന്ന് സൂര്യചന്ദ്രന്മാരിലേക്കും നക്ഷത്രങ്ങളിലേക്കും ആദിമകാലങ്ങളിലേക്കും ഭൂമിയിലെ കടലായ കടലുകളിലേയ്ക്കും കൊടുമുടികളിലേക്കും സാവന്നകളിലേക്കും യാത്ര പോകാൻ വായനക്കാരനെ കൂടെ കൂട്ടുന്ന പുസ്തകം
More Information
Author K.Aravindakshan
Publisher Ivory Books
Write Your Own Review
You're reviewing:ഒച്ചിൻ്റെ മഹായാനങ്ങൾ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat