കാവ്യസമീക്ഷ

₹110.00
In stock
SKU
IVBE5
കാവ്യസമീക്ഷ . ഡോ. നിത്യ പി വിശ്വം. പ്രബന്ധരചനയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വഴികാട്ടിയാവുന്ന പുസ്തകം
എഴുത്തച്ഛൻ്റേയും വള്ളത്തോളിൻ്റേയും തിരുനല്ലൂരിൻ്റേയും കവിതകളുടെ ഭാവതലങ്ങളിലേയ്ക്ക് ഉള്ള അന്വേഷണം . കേരള സാഹിത്യ അക്കാദമി, വള്ളത്തോൾ വിദ്യാപീഠം , തിരുനല്ലൂർ വിചാരവേദി പുരസ്ക്കാരങ്ങൾ ലഭിച്ച പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിൽ . 2021 മികച്ച ഭാഷാ ഗവേഷണത്തിനുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്ക്കാര ജേതാവുകൂടിയാണ് നിത്യ . പ്രബന്ധരചനയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വഴികാട്ടിയാവുന്ന പുസ്തകം
More Information
Author Dr.Nithya P.Viswam
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:കാവ്യസമീക്ഷ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat