രോഷജനകമായ പ്രബന്ധങ്ങൾ

₹240.00
In stock
SKU
PPSE1
രോഷജനകമായ പ്രബന്ധങ്ങൾ

ഡി സി കൊസാംബി

ഈ ലേഖനങ്ങളിലെ അപഗ്രഥനം കാലത്തിൻ്റെ പരീക്ഷണത്തെ അതിജീവിച്ചില്ലായിരുന്നെങ്കിൽ , ആദ്യമൊക്കെ അസംഭവ്യങ്ങളായ ചില വസ്തുതകളുടെ പ്രവചനങ്ങൾ മാത്രമായി തോന്നിച്ചിരുന്ന ഏതെങ്കിലും ഖണ്ഡിക യഥാർത്ഥത്തിൽ സംഭവിച്ച് ആ പ്രവചനങ്ങളുടെ കാമ്പ് തെളിയിച്ചില്ലായിരുന്നെങ്കിൽ , ഈ ലേഖനങ്ങൾ വീണ്ടും ചികഞ്ഞെടുത്തു പ്രസിദ്ധികരിക്കുന്നതിൽ പ്രസക്തിയില്ലായിരുന്നേനെ . ഇവയിലുടനീളം പാലിച്ചിരിക്കുന്ന , പിൻതുടർന്നിരിക്കുന്ന, രീതിയാണ് പ്രധാനം . ആ രീതി , വൈരുധ്യാത്മക ഭൗതികവാദത്തിൻ്റെ രീതിയാണ് . ആദ്യമായി ആ രീതിയെ ഒരു സിദ്ധാന്തമാക്കി വികസിപ്പിക്കുകയും ക്രമേണ ഒരു ഉപകരണമായി ഉപയോഗിക്കുകയും ചെയ്ത ജീനിയസിൻ്റെ നാമധേയത്തെ പുരസ്ക്കരിച്ച് മാർക്സിസം എന്ന് വിളിക്കപ്പെടുന്ന വൈരുധ്യാധിഷ്ഠിത ഭൗതികവാദം

More Information
Author D.D.Kosambi
Publisher Pusthaka Prasadhaka Sangam
Product Types Malayalam
Write Your Own Review
You're reviewing:രോഷജനകമായ പ്രബന്ധങ്ങൾ
Your Rating
New Products
Back to Top