മൗനം വിഴുങ്ങുന്ന സന്ധ്യ

₹100.00
In stock
SKU
IVBP24
മൗനം വിഴുങ്ങുന്ന സന്ധ്യ

താൻ ജീവിക്കുന്ന സമൂഹത്തിൽ നടമാടുന്ന അനാചാരങ്ങൾ, അസമത്വങ്ങൾ, അന്ധവിശ്വാസങ്ങൾ, അതിക്രമങ്ങൾ, അന്യായങ്ങൾ, പീഡനങ്ങൾ, പ്രകൃതി നശീകരണം, സ്നേഹരാഹിത്യം,അഹങ്കാരം, അക്രമം, മൂല്യച്ചുതി തുടങ്ങിയവയ്ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനങ്ങളാണ് ഇതിലെ കവിതകൾ.നല്ലൊരു ഭാവി സ്വപ്നം കാണുന്ന കവിഹൃദയത്തിന്റെ സ്പന്ദനങ്ങൾ അറിയാൻ ഈ കവിതകൾ നമുക്ക് വഴിയൊരുക്കുന്നു.

More Information
Author Kalloor Eswaran Potti
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:മൗനം വിഴുങ്ങുന്ന സന്ധ്യ
Your Rating
New Products
Back to Top