ഞാൻ എന്നെ തിരയുകയാണ്

₹130.00
In stock
SKU
IVBP25
ഞാൻ എന്നെ തിരയുകയാണ്

സ്വയം തിരയുകയെന്നാൽ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് സ്വയം നവീകരിക്കുകയെന്നു കുടിയാണ്. അത്തരത്തിൽ ഹൃദയത്തെ തൊട്ടുവിളിക്കുന്ന കവിതകളാണ് ബിനോജ് കാട്ടാമ്പള്ളിയുടേത്. മനസ്സിൽ മായാതെ കിടക്കുന്ന പഴയ കാഴ്ചകൾക്ക് പുതുജീവൻ നൽകിക്കൊണ്ട് സ്വത്വത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് കവി പങ്കുവയ്ക്കുന്നത്. പ്രണയം, ഓർമ്മ, വിശപ്പ്,യുദ്ധം തുടങ്ങി പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലേക്ക് ഉൾക്കരുത്തോടെ ഇറങ്ങിച്ചെന്ന് ലാളിത്യത്തോടെ വ്യാപരിക്കുന്നതാണ് ഓരോ കവിതകളും.

More Information
Author Binoj Kattambally
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ഞാൻ എന്നെ തിരയുകയാണ്
Your Rating
New Products
Back to Top