Back to Top
അനാഹത
അനാഹത
സജ്ന അബ്ദുള്ള
ഓർമ്മകളിൽ നിന്നും വർത്തമാന യാഥാർത്ഥ്യങ്ങളിൽ നിന്നും ഉയിർക്കുന്ന കഥയും കഥയില്ലായ്‌മയുമാണ് സജ്‌ന അബ്ദുളളയുടെ കഥകളുടെ മുഖ്യഭൂമിക. ഭാവനയ്ക്കും അനുഭവസത്യങ്ങൾക്കും മദ്ധ്യേ കഥ പറച്ചിലിന് ഇടം കണ്ടെത്തുന്ന കഥാകാരി പരമ്പരാഗതമായി പറഞ്ഞുവെച്ച പെണ്ണെഴുത്തിൻ്റെ സാമ്പ്രദായിക രീതികളെ സുഗമമായി മറികടന്നുപോരുന്നു.
Author | Sajna Abdulla |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00
-
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00