കർഷകൻ്റെ കടബാധ്യത

₹110.00
In stock
SKU
IVRSTD
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിൻ്റെ കാലത്ത് സ്വതന്ത്ര ഇന്ത്യാ സർക്കാരിൻ്റെ ആദ്യത്തെ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന ഡോ പി ജെ തോമസ് , 1935 ൽ എഴുതിയ പ്രശസ്ത ഗ്രന്ഥം 85 വർഷത്തിന് ശേഷം പുന:പ്രസിദ്ധീകരിക്കുന്നു.
ആധികാരികമായ ചെറു ഗ്രന്ഥം വായിക്കുമ്പോൾ നിങ്ങൾക്കു മനസ്സിലാകും, കാലം മാറിയെങ്കിലും കഥ ഇന്നും തുടരുകയാണെന്ന് . കർഷകനായ കോരന് അന്നും ഇന്നും കഞ്ഞി കുമ്പിളിൽ തന്നെ ! ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകർച്ച ഉണ്ടായ 1930 കളിൽ ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച ഡോ പി ജെ തോമസ് , കർഷകൻ്റെ കടബാധ്യതയുടെ കാരണങ്ങളും ,പ്രതിവിധികളും മനസ്സിലാക്കി . ഒരു നൂറ്റാണ്ട് കഴിയാറായിട്ടും പഴയ പ്രശ്നങ്ങൾ നിലനിൽക്കുന്നു. അടിസ്ഥാനപരമായ കാരണം കണ്ടെത്തി ഈ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്ന വിദഗ്ധരും , ഭരണാധികാരികളും , സാധാരണക്കാരായ കർഷകരും , നമ്മൾ എല്ലാവരും വായിക്കേണ്ട ലഘു ഗ്രന്ഥം .
More Information
Author Dr P J Thomas
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:കർഷകൻ്റെ കടബാധ്യത
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat