ഗോവൻ ഡയറി

₹140.00
In stock
SKU
IVBT3
പുരാതന കാലം മുതലുള്ള ഗോവയുടെ ചരിത്രത്തിലൂടെ നടത്തുന്ന ഒരു ഓട്ടപ്രദക്ഷിണവും ,ഗോവയെപ്പറ്റി അറിയേണ്ടതെല്ലാം കൃത്യമായി വിവരിക്കുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥവുമാണ് ഗോവൻ ഡയറി.
ഭൂപ്രകൃതിയിലും കാലാവസ്ഥയിലും കേരളത്തോട് ഏറെ സാമ്യമുള്ള, ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം . ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം . വിദേശാധിപത്യത്തിനു കീഴിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ , ദാരിദ്യ രേഖയ്ക്ക് താഴെയുള്ളവർ ഏറ്റവും കുറവുള്ള സംസ്ഥാനം എന്നീ നിലകളിൽ പ്രശസ്തമാണ് ഗോവ. നാൽപതിൽപരം സമുദ്ര തീര വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൊണ്ട് എന്നും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഗോവയിലൂടെ ചേപ്പാട് ഭാസ്ക്കരൻ നായർ നടത്തിയ യാത്രയുടെ സ്മരണകളാണ് ഈ കൃതി . പുരാതന കാലം മുതലുള്ള ഗോവയുടെ ചരിത്രത്തിലൂടെ നടത്തുന്ന ഒരു ഓട്ടപ്രദക്ഷിണവും ,ഗോവയെപ്പറ്റി അറിയേണ്ടതെല്ലാം കൃത്യമായി വിവരിക്കുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥവുമാണ് ഗോവൻ ഡയറി.
More Information
Author Cheppad Bhaskaran Nair
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ഗോവൻ ഡയറി
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat