ഇസ്താംബുളിലെ പെൺകുട്ടി

₹250.00
In stock
SKU
IVBT4
ഇസ്താംബുളിലെ പെൺകുട്ടി

*അഭയൻ *

പ്രി ഓർഡർ ബുക്കിംഗ് 200 രൂപ ,18.04.2022 വരെ മാത്രം

വ്യാപാര യാത്രകളെ നഗര സംസ്ക്കാരങ്ങളിലൂടെയും അതിൻ്റെ ആഹാര വൈവിധ്യങ്ങളിലുടെയുമുള്ള തീർത്ഥയാത്രയാക്കി മാറ്റുന്ന എഴുത്താണ് അഭയൻ്റേത് . സിലോണിലെ പഞ്ച നക്ഷത്ര ഹോട്ടലിലെ ഡോർമാനായ കെ സി കുട്ടനെപ്പോലെയുള്ള മനുഷ്യരെ കണ്ടെത്താനും അറിയാനുമുള്ള ശ്രമങ്ങൾ ഈ യാത്രാ ലേഖനങ്ങളെ ഹൃദ്യമാക്കുന്നു. ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തേക്കുറിച്ച് എഴുതുന്ന അത്രയും ഗൗരവത്തോടെ ജർമ്മനിയിലെ ബെൻസ് മ്യൂസിയത്തിലെ കാറുകളും കടന്നു വരുന്നത് കൗതുകകരമാണ് . ബെർലിൻ തെരുവുകളിലെ ചിത്രകലയും സംഗീതവും യാത്രയെഴുത്തിനെ ഓജസുറ്റതാക്കുന്നു. ഷാങ്ഹായ് നഗരവും ഇസ്താബുളുമെല്ലാം സ്വപ്നനഗരങ്ങളായി മാറുന്ന യാത്രാവിവരണ ഗ്രന്ഥം .
More Information
Author Abhayan
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ഇസ്താംബുളിലെ പെൺകുട്ടി
Your Rating
New Products
Back to Top