ഓർമകൾ മരിക്കുമോ

₹200.00
In stock
SKU
THI 2
ഓർമകൾ മരിക്കുമോ ? കെ വേണുഗോപാൽ എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും അത്യപൂർവ്വമായ സൗന്ദര്യം പുലർത്തിയ അനശ്വര പ്രതിഭകളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം .
എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും അത്യപൂർവ്വമായ സൗന്ദര്യം പുലർത്തിയ അനശ്വര പ്രതിഭകളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം . ജീ അരവിന്ദൻ ജോൺ എബ്രഹാം പത്മരാജൻ, ബാസു ഭട്ടാചാര്യ , ഋഷികേശ് മുഖർജി, ശങ്കരാടി , ബാലൻ കെ നായർ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ഭരത് ഗോപി , തിലകൻ , ശ്രീവിദ്യ തുടങ്ങി ഏറ്റവും ചെറിയ പ്രായത്തിൽ മികച്ച നടിക്കുള്ള ഉർവശി അവാർഡു നേടിയ ശോഭവരെയുള്ള സർഗ്ഗ പ്രതിഭകൾ കടന്നു വരുന്നുണ്ട് ഈ പുസ്തകത്തിൽ , ഓർമ്മക്കുറിപ്പുകളുടെ ഈ അപൂർവ്വ പുസ്തകം നമ്മൾ ഹൃദയത്തോടു ചേർത്തു വയ്ക്കുക തന്നെ ചെയ്യും തീർച്ച .
More Information
Author K.Venugopal
Write Your Own Review
You're reviewing:ഓർമകൾ മരിക്കുമോ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat