വസന്തം പൂക്കളാൽ വെളിപ്പെടുമ്പോലെ

₹160.00
In stock
SKU
IVBP32

വസന്തം പൂക്കളാൽ വെളിപ്പെടുമ്പോലെ

സന്ധ്യ ഇ മൃദുഭാവങ്ങളുടെ അബോധ സ്ഥലികളിൽ മഴപ്പാറ്റകളുടെ ചിറകടികണക്കെ ആർത്തഭിരമിക്കുന്നവയാണ് സന്ധ്യ ഇ യുടെ കവിതകൾ. മിന്നാമിന്നി വെളിച്ചത്തിൽ, സ്വപ്‌നക്കൊമ്പിൽ, പാരി ജാതമണമേറ്റി വന്ന കാറ്റ് തൊട്ടുവിളിക്കുമ്പോലെ ഈ കവിതകൾ നമ്മെ ഉദ്ദീപ്തരാക്കുന്നു. അതുതന്നെയാണ് ഈ കവിതകളുടെ ധർമ്മവും. ചിതയിൽ വീഴാതെ, കാറ്റിനു കൊടുക്കാൻ ചീന്തിയെറിഞ്ഞതിൽ നിന്ന് തെന്നിമാറി നിൽക്കുന്ന കവിതകളുടെ സമാഹാരം...! വസന്തം പൂക്കളാൽ വെളിപ്പെടും പോലെ, ഹൃദയസംവേദത്തിന്റെ പ്രണയഭാഷ്യങ്ങൾ നിറഞ്ഞ ഒറ്റമരക്കാട്...!

More Information
Author Sandhya.E
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:വസന്തം പൂക്കളാൽ വെളിപ്പെടുമ്പോലെ
Your Rating
New Products
Back to Top