Back to Top
സ്‌മൃതി
സ്‌മൃതി
ദിവാകരൻ ചെറുശ്ശേരി മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പമാണ് ദിവാകരൻ ചെറുശ്ശേരിയുടെ കഥകളുടെ മുഖ്യഭൂമിക. ഗ്രാമീണതയു ടെ നിഷ്കളങ്കതയും ഗതകാല സ്‌മരണകളുടെ ഊഷ്മ ളതയും തെളിഞ്ഞ നീരൊഴുക്കിന് അലകുപോലെ ഈ കഥകളിൽ തൊങ്ങലാകുന്നു. ഭൂതകാലത്തിൻ്റെ ഹരിത ഭംഗിയിലും വർത്തമാനത്തിന്റെ പ്രായോഗിക കാഴ്‌ച കളിലും വായനക്കാരനെ ഒപ്പം നടത്തിക്കുന്നുണ്ട് ഈ സമാഹാരത്തിലെ 19 കഥകൾ.

Author | Divakaran Cherussery |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00
-
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00