ഹൃദയസ്‌മിതം
ഹൃദയസ്‌മിതം
ഡോ. സ്മിത മേനോൻ മുല്ലശ്ശേരി 'ഒരു കാലിഡോസ്കോപ്പിലെന്നപോലെ മാറി മറിയുന്ന ജീവിത ചിത്രങ്ങൾ കൊണ്ട് സമ്പന്നമാണ് സ്‌മിതയുടെ കഥാലോകം. ആതുരാലയവും രോഗികളും ചേർന്ന് അതികാൽപനികതയിൽ മുഴുകാതെ ആഖ്യാനങ്ങളെ സത്യത്തിൻ്റെ പ്രകാശനങ്ങളാക്കുന്നു. മനുഷ്യബന്ധങ്ങളുടെ വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും കൊണ്ട് ജീവിതത്തിൽ ഉളവാകുന്ന സ്നേഹവായ്‌പും കൗമാര പ്രണയചാരുതയും വിധുരതാപവും ചിലരുടെ ധനാർത്തിയും വഞ്ചനയും എല്ലാം കൈയൊതുക്കത്തോടെ ഈ കഥകളിൽ ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മനുഷ്യാനുഭാവമാണ് ഹൃദയസ്‌മിതത്തിലെ കഥകളുടെ അന്തർധാര. നല്ല വായനാ നുഭവം തരുന്ന കഥകൾ.'

Author | DR.smitha menon |
---|---|
Publisher | Ivory Books |
Product Types | Malayalam |
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00
-
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00