കുഞ്ഞു മേഘം

₹100.00
In stock
SKU
IVBCL1
കുഞ്ഞു മേഘം

ഭദ്ര എസ്

ഐവറി ബുക്ക്സ്

കുഞ്ഞു മേഘം

കഥയ്ക്കും അനുഭവക്കുറിപ്പിനുമിടയിൽ കുരുന്ന് കണ്ണുകളുടെ കൗതുകക്കാഴ്ചകളാണ് ഭദ്രക്കുട്ടിയുടെ കുറിപ്പുകൾ. കുഞ്ഞോർമ്മകളും അനുഭവങ്ങളും ഭാവനയും അത്ര നിസ്സാരമായി കണ്ട് കളയേണ്ട സംഗതികളല്ലെന്ന് ഈ കുഞ്ഞെഴുത്തുകൾ നമ്മളോട് പറയുന്നു. ചിറകുണ്ടായിരുന്നെങ്കിൽ പറന്നുയർന്ന് പാറി നടക്കുന്ന പഞ്ഞിമിഠായി പോലുള്ള മേഘങ്ങളെ തിന്നുരസിക്കുമെന്നും വീട്ടുമുറ്റത്ത് എത്തിയ കൊമ്പൻ കുതിരപ്പുറത്തേറി ലോകം ചുറ്റുമെന്നും സങ്കൽപിക്കുന്ന കുഞ്ഞു ഭദ്രയുടെ കുറിപ്പുകൾ പുലരാനിരിക്കുന്ന വലിയ കാഴ്ചകളുടെയും അനുഭവങ്ങളുടെയും വരവ് അറിയിക്കുന്നവയാണ്

More Information
Author Bhadra.S
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:കുഞ്ഞു മേഘം
Your Rating
New Products
Back to Top