പൂക്കൾ കേട്ട പാട്ട്
മുകുന്ദനുണ്ണി
നിർവചനങ്ങൾക്ക് അപ്പുറമാണ് സംഗീതമെന്നും സംഗീതാനുഭവത്തെ ഭാഷയിലേക്ക് വിവർത്തനം ചെയ്യാനാവിലെന്നും അടിവരയിട്ടുറപ്പിക്കുന്ന 43 ലേഖനങ്ങൾ . നിർവചനങ്ങളിൽ നിന്ന് പുതിയ സംഗീതം കവിഞ്ഞൊഴുകുമെന്നാണ് ലേഖകൻ സമർത്ഥിക്കുന്നത്. സംഗീതം അറിയും തോറും അകലം കൂടുന്ന മഹാസാഗരമെന്ന് വേണ്ടിടത്തും വേണ്ടാത്തിടത്തും പറഞ്ഞു പഴകിയ മലയാളിയെ യഥാർത്ഥ സംഗീതത്തിൻ്റെ കടലാഴങ്ങളിൽ കൊണ്ടെത്തിക്കുന്ന ആധികാരിക രചന.

Author | Mukundanunni |
---|---|
Publisher | Ivory Books |
Product Types | Malayalam |
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00
-
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00