മുഖം മൂടികളും ചുവന്ന റോസാപ്പൂവും

₹120.00
In stock
SKU
IVBA1
മുഖം മൂടികളും ചുവന്ന റോസാപ്പൂവും

ലാലി രംഗനാഥ്

ഓരോ കവിതയും കഥയും നേർ ചിത്രങ്ങൾ പോലെ മനസ്സിനെ ആവാഹിക്കുന്നു. ഭാവനയുടെ അതിസൂക്ഷ്മ രസതന്ത്രങ്ങളിലേയ്ക്ക് ശ്രീമതി ലാലി രംഗനാഥ് ഈ പുസ്തകത്തിൽ നമ്മെ കൂട്ടിക്കൊണ്ട് പോവുന്നു. മഴയുള്ള രാത്രിയിൽ കരഞ്ഞു തീർക്കുന്ന മരങ്ങൾ പോലെ നമ്മെ ചിന്തിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. തൻ്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ കഥയുടെയും കവിതയുടേയും വേരുകൾ തേടിയുള്ള യാത്രയിൽ നമുക്കും കൂടെ കൂടാം . ശംഖിൽ നിന്നുയരുന്ന നാദം പോലെ ഈ പുസ്തകം നമ്മെ വിസ്മയിപ്പിക്കും

More Information
Author Lali Renganath
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:മുഖം മൂടികളും ചുവന്ന റോസാപ്പൂവും
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat