മോക്ഷം പൂക്കുന്ന താഴ്വ‌ര

₹150.00
In stock
SKU
IVBN22
പൂത്തുലഞ്ഞ തണൽ മരംപോലെ ഏറെ ഹൃദ്യവും സുഗന്ധവാഹിയുമായ ഒരു മനോഹര രചന .ഉള്ളിൽ തളം കെട്ടി നിൽക്കുന്ന സ്നേഹത്തിന്റെ ഊഷ്മള ഭാവങ്ങളെ നിയതിയുടെ അപരിമേയ ഗതികൾക്കിടയിൽ ഒരു നിയോഗം പോലെ, പ്രാപഞ്ചികശക്തിയുടെ അതീന്ദ്രിയമായ ചാലക ഗതിയിലൊരുങ്ങുന്ന ഒരു പുനർസമാഗമം. ഉള്ളുരുകുന്ന ഏകാന്തതയുടെയും മാനസികവിഭ്രമങ്ങളുടെയും മൂല്യച്യുതികളെ സ്ഫോടനാത്മകമായ അവതരണ ശൈലിയിലൂടെ അവതരിപ്പിക്കുക വഴി ശ്രീമതി ലാലി രംഗനാഥ് തന്റെ രചനാ നൈപുണ്യം ഈ നോവലിലൂടെ സാക്ഷ്യപ്പെടുത്തുകയാണ്. മലയാള നോവൽ സാഹിത്യശ്രേണിയിലെ മുഖ്യധാരയിൽ വിളങ്ങി നിൽക്കുന്ന ഒരു കൃതിയാണ് മോക്ഷം പൂക്കുന്ന താഴ്വര' എന്ന് നിസ്സംശയം പറയാം.
More Information
Author Lali Ranganath
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:മോക്ഷം പൂക്കുന്ന താഴ്വ‌ര
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat