Back to Top
ചിലവ് കുറഞ്ഞ കവിതകൾ
ചിലവ് കുറഞ്ഞ കവിതകൾ
നിരഞ്ജൻ
നാലുകാലോലപ്പുരകളുടെ ലളിതമായ തച്ചുശാസ്ത്രത്തിൽ പണിത കവിതകളുടെ വിയ്റ്റനാം കോളനി. പുതു കവിതയിൽ ഏറെ ശ്രദ്ധേയമായ ഒരു കലാപരാഷ്ട്രീയത്തിൻ്റെ വോട്ട് ബാങ്ക് . ഒരു ദശാബ്ദത്തിന് ശേഷം , അടച്ചുമൂടിയ മഹാമാരിയുടെ കാലത്ത് വീണ്ടും പുറത്തിറങ്ങുന്ന ധാരാളം വായുസഞ്ചാരമുള്ള കവിതകളുടെ ഏറെ ശുപാർശ ചെയ്യപ്പെട്ട രണ്ടാം പതിപ്പ് .
| Author | Niranjan |
|---|---|
| Size | M |
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00








