മഴക്കാറ്റ് നൽകിയ മധുര മാമ്പഴങ്ങൾ

₹100.00
In stock
SKU
IVBS20

മഴക്കാറ്റ് നൽകിയ മധുര മാമ്പഴങ്ങൾ

ഓർമ്മകൾ പങ്കുവയ്ക്കപ്പെടുമ്പോൾ മധുരിതമാകും. ബാല്യകാല അനുഭവങ്ങളും കൂടിച്ചേരുമ്പോൾ മാധുര്യമേറും. വേദനകളുടെ ചവർപ്പും അവഗണനകളുടെ ചുനമണവും ഇഴചേർത്തെഴുതിയ ഗൃഹാതുരത്വ ഓർമ്മകളാണ് ഈ പുസ്തകം. ചിരപരിചിതമായ നഷ്ടബാല്യത്തിന്റെ സ്മരണകൾക്കൊപ്പം ലാളിത്യമാർന്ന ആഖ്യാനരീതിയിലൂന്നി രസാവഹമാണ് ഓരോ കുറിപ്പുകളും.

More Information
Author Saniyo Denny
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:മഴക്കാറ്റ് നൽകിയ മധുര മാമ്പഴങ്ങൾ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat