നിമജ്ജനം
നിമജ്ജനം
അജയ്യകുമാർ - മാസ് - പ്രിയ
ജീവിതം എന്നത് ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിലുള്ള ഓർമ്മകളുടെ നിരന്തരമായ ഒഴുക്കാണ്. നമ്മൾ ശാരീരികമായും മാനസികമായും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്, ചിലപ്പോൾ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് ചലിക്കുന്നു. ചിലപ്പോൾ അറിഞ്ഞു കൊണ്ട് നമ്മൾ ഓർമ്മകളാൽ നയിക്കപ്പെടും; മറ്റു ചിലപ്പോൾ സാഹചര്യങ്ങളാലും . സൗഹൃദത്തിൻ്റെ , മനക്കരുത്തിൻ്റെ, പ്രണയത്തിൻ്റെ, പ്രതികാരത്തിൻ്റെ, ഒന്നിക്കലിൻ്റെ , ഏറ്റവും മോശം സാഹചര്യങ്ങളെ അതിജീവിക്കുന്നതിൻ്റെ, എല്ലാം കഥയാണ് ഇത്.

Author | Dr.Ajayyakumar-Priya-Mas |
---|---|
Publisher | Ivory Books |
Product Types | Malayalam |