സ്വർഗ്ഗം എവിടെ

₹220.00
In stock
SKU
IVBAN01
പ്രസന്ന ചേലൂരിന് ഗദ്യവും പദ്യവും ഒരു പോലെ സ്വാധീനമാണ്. ഈ പുസ്തകത്തിൽ അവ രണ്ടും ഒന്നിനൊന്നു ചേർന്നു നിൽക്കുന്നുണ്ട്. എഴു ത്തിലെ വിഷയങ്ങൾക്കും വൈവിധ്യമുണ്ട്. പുരാണകഥകളുടെ പുനരാഖ്യാനം മുതൽ സ്വന്തം ജീവിതത്തിന്റെ ആഖ്യാനങ്ങൾ വരെ അത് പരന്നു കിടക്കുന്നു. കൂട്ടത്തിൽ കവിതകളും. അപൂർവ്വം സ്ത്രീകളുടെ ജന്മങ്ങളേ അക്ഷരങ്ങൾ കൊണ്ട് സാക്ഷാൽക്കരി ക്കപ്പെട്ടിട്ടുള്ളു. ഈ പുസ്തകത്തിലൂടെ പ്രസന്നയും ആ ശ്രേണിയിലേയ്ക്കു കയറിനിൽക്കുകയാണ്. ജീവിതം മറ്റൊരു തരത്തിൽ അർത്ഥപൂർണ്ണമാവു കയാണ്. നിത്യവൃത്തികൾക്കപ്പുറം വായിക്കുകയും വായിച്ചുകൊണ്ടേയിരിക്കു കയും എഴുതുകയും എഴുതിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നതിനാൽ പ്രസന്ന യുടെ ജീവിതം കർമ്മബന്ധിതവും ധന്യവുമാകുന്നു.
More Information
Author Prasanna Narayanan
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:സ്വർഗ്ഗം എവിടെ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat