ഒരു പാരന്റിംഗ് അപാരത

₹120.00
In stock
SKU
IVBM16
ഇന്നലത്തെ അനുഭവങ്ങൾ വച്ചു ഇന്ന് കുട്ടികളെ നാളേയ്ക്ക് വേണ്ടി ഒരുക്കുന്ന നമ്മൾ, ഒരു കുട്ടി പഠിപ്പിക്കുന്ന പാഠങ്ങൾ അടുത്ത കുട്ടിക്ക് ശരിയാകും എന്നു വിചാരിക്കുമ്പോൾ... ദേ അടുത്ത കുട്ടി അതു തികച്ചും വ്യത്യസ്തമായ മറ്റൊരു പ്രോഡക്റ്റ് ആകുന്നു. അങ്ങനെ സ്വയം പാകപ്പെട്ടും തിരുത്തിയും കുട്ടിക്കാലം കഴിഞ്ഞു പോകുമ്പോൾ ദേ... വരുന്നു കുട്ടികളുടെ കൗമാരം. എന്റെ രണ്ടു കുട്ടികൾ എന്നെ പഠിപ്പിച്ച അല്ലെങ്കിൽ ഞാൻ അവരിൽ നിന്ന് പഠിച്ച ചില പാഠങ്ങൾ സരസമായി വിവരിക്കുകയാണിവിടെ. ഇതിൽ എൺപതു ശതമാനം സത്യവും വെറും ഇരുപതു ശതമാനം മാത്രം തളളും ആണ്. നിങ്ങൾക്കിഷ്ടപ്പെടും എന്ന വിശ്വാസത്തോടെ... “വായിക്കാൻ വളരെ ലളിതവും ആസ്വാദ്യകരവുമാണ്. -കെ.ആർ.മീര
More Information
Author Dr.Irshad Ali
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ഒരു പാരന്റിംഗ് അപാരത
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat