Back to Top
മഞ്ഞുകണങ്കലിലെ സുവർണ്ണവെളിച്ചം
മഞ്ഞുകണങ്ങളിലെ സുവർണ്ണ വെളിച്ചം
സലീൽ ഭാസ്കരൻ
പ്രകൃതിയുടെ പുലരിയെ സ്വപ്നം കണ്ട് ഇരുളിൽ നിന്നുമുണരുന്ന മനുഷ്യന് അനുഭവങ്ങൾ തരുന്ന വെളിച്ചം ചെറുതല്ല. പ്രഭാതത്തിൽ മഞ്ഞു തുള്ളികളിലേക്ക് പതിക്കുന്ന സൂര്യകിരണങ്ങൾ പോലെ പ്രത്യാശയുടെ വെളിച്ചമേറിയ ഓർമ്മകളെ അടയാളപ്പെടുത്തുകയാണ് എഴുത്തുകാ രൻ. പ്രകൃതിയേയും പ്രണയത്തേയും സ്വപ്നത്തെയുമെല്ലാം മലയാള സിനിമയും സിനിമാഗാനങ്ങളുമായി കോർത്തിണക്കുമ്പോൾ ഇതൊരു നവ്യാനുഭവമാകുന്നു. ഓരോ ഓർമ്മപ്പെടുത്തലുകൾക്കുമപ്പുറം അറി വുകൾ പകർന്നു നൽകുന്നുവെന്നതിനാൽ മനോഹരമായ പഠനമാ ണിതെന്നതിൽ തർക്കമില്ല. ജീവിതത്തിന്റെ കവിതാപൂർണമായ യാത്ര യിൽ, പ്രകൃതിയെയും കലയെയും മനുഷ്യബന്ധങ്ങളെയും ആഘോഷി ക്കുന്നവർക്കുളള ഹൃദയസ്പർശിയായൊരു കൂട്ടായി ഈ കൃതി മാറും.
| Author | Saleel Bhaskaran |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00 -
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00







