Back to Top
ദി മാജിക്കൽ ഫിംഗേഴ്‌സ്
ആഖ്യാന രീതികൊണ്ടും, കഥാപാത്ര സൃഷ്ടികൊണ്ടും, കഥയുടെ അന്താരാഷ്ട്ര പശ്ചാത്തലങ്ങൾ കൊണ്ടുപോലും ഈ കൃതി നമ്മെ തുടക്കം മുതൽ പിടിച്ചിരുത്തും. കഥാകൃത്ത് ആരാണെന്ന സംശയം ആദ്യം മുതലെ വായനക്കാരനെ ബുദ്ധിമുട്ടി ച്ചേക്കാം. കഥാകൃത്ത് ഉയർന്ന സ്ഥാനത്തുള്ള രാജ്യസുരക്ഷ ഉദ്യോഗസ്ഥനാണോ?, മുഴുവൻ സമയ സഞ്ചാരിയാണോ?, നയതന്ത്ര വിദഗ്ധനാണോ?, മറൈൻ എഞ്ചിനീയറാണോ?, നമ്മുടെ ദേശീയ സുരക്ഷ മേധാവിയെ പോലെ ദീർഘകാലം ശത്രുരാജ്യത്ത് താമസിച്ച് അവിടത്തെ രഹസ്യങ്ങൾ മാതൃരാജ്യത്തിനെത്തിച്ചു കൊടുത്തിരുന്ന ഇന്ത്യൻ ചാരനാണോ? അതോ അതിസൂക്ഷ്മമായ ഡിജിറ്റൽ ടെക്നോക്രാറ്റാണോ?!
അത്രക്കും ആധികാരികവും, അതിസൂക്ഷ്മവുായ അവതരണ ശൈലിയിലാണ് ഈ കഥയെ എഴുത്ത്കാരൻ തന്റെ കയ്യിൽ ഒതുക്കി വച്ചിരിക്കുന്നത്.
| Author | Bineesh Cherai |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00








