Back to Top
ലാലിമയുടെ കഥകൾ
അഗാധമായൊരു സ്നേഹസ്പർശത്തി ന്റെ ഭാഷയിലാണ് ലാലിമ കഥയെഴുതു ന്നത്. നൊന്തു നൊന്ത് ഉള്ളിൽ പണിതുയർത്തിയ സാലഭഞ്ജികകൾ പോലെ യാണ് ലാലിമയുടെ കഥകൾ. കാറ്റിലുല യുന്ന ഇലകളുടെ മർമ്മരം പോലെയാണ് ഈ കഥകളിലെ ഹൃദയം തുടിക്കുന്നത്. അത് ജന്മതീർത്ഥമാം തേങ്ങൽ പോലെ നമ്മുടെ വായനയെ വല്ലാതെ നോവിക്കുന്നുണ്ട്.
| Author | Lali Renganath |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00 -
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00







