215-ാം നമ്പർ വീട്

₹220.00
Out Of Stock
SKU
IVBN27-1
മനുഷ്യമനസ്സിന്റെ ഉള്ളറകളിലെ നിഗൂഢതകൾ, പ്രണയം, സ്വാർത്ഥത, ദുരഭിമാനം... അങ്ങനെ വിവിധ ഭാവങ്ങളിലൂടെ കടന്നുപോകുന്ന കഥാമുഹൂർത്തങ്ങൾ. 215-ാം നമ്പർ വീടിനെ ചുറ്റിപ്പറ്റി ഭീതിയും ആകാംക്ഷയും ഉണർത്തുന്ന സംഭവങ്ങൾ ചുരുളഴിയുന്നു. ജാനകിയോടൊപ്പം നിങ്ങളെയും ആ വീടിന്റെ ഉള്ളറകളിലേക്ക് ക്ഷണിക്കുന്നു. ജീവിത സത്യങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന നിസ്സഹായരായ ചില ജന്മങ്ങൾ. മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളെ ആവിഷ്കരിക്കുന്ന നോവൽ....
More Information
Author Sajna Abdulla
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:215-ാം നമ്പർ വീട്
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat