Back to Top
പുറന്തോട് ഭേദിച്ച ആമ
ലതിക അങ്ങേപ്പാട്ട്
ചുറ്റിലുമുള്ള സകല കരച്ചിലുകളെയും ഒരു കാന്തം കണക്കെ ഈ കഥാകാരിയുടെ ഹൃദയം വലിച്ചടുപ്പിക്കുന്നു.
'ഞാനും നിങ്ങളും ഇതൊന്നും
എൻ്റെ വിഷയമല്ലെന്ന്' കാണാതെ കടന്നുപോകുന്ന പലതും ഈ എഴുത്തുകാരിക്ക് കനത്ത പ്രയാസമുണ്ടാക്കുന്നു. നമ്മളോട് ഈ കഥകൾ വഴി അവർ കയർക്കുന്നു. പതിമൂന്ന് കഥകളും സമൂഹത്തോടുള്ള കരച്ചിലോ കയർത്തു സംസാരിക്കലോ ആണ്.
ഈ കഥകളും നമ്മൾ കണ്ടതിരു. എഴുത്തു വഴിയിൽ ഒരു കറുത്ത കല്ലാകാൻ ലതിക അങ്ങേപ്പാട്ടിന് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.
Author | Lathika Angepat |
---|---|
Publisher | Ivory Books |
Write Your Own Review
New Products