Back to Top
ചൂര്
ചൂര്
ശശികലാ രാജീവിൻ്റെ കഥകളിൽ ഗ്രാമവഴക്കത്തിന്റെ വാക്കുകളും ശൈലികളും നിറഞ്ഞുനിൽക്കുന്നു. വാക്കു കളെക്കൊണ്ട് അനുഭവം വിവരിക്കുകയല്ല വാക്കുകളെ ത്തന്നെ അനുഭവങ്ങളാക്കിമാറ്റുകയാണ് ശശികല ഈ കഥ കളിലൂടെ ചെയ്യുന്നത്. വാക്കുകളും ബിംബങ്ങളും കഥ യുടെ പ്രാണാംശമായി മാറുന്നുണ്ട്. ഭാവങ്ങളുടെയും മനോവൃത്തികളുടെയും സൂക്ഷ്മത, അഗാധത, ധ്വന്യാത്മ കമായ പ്രകാശനരീതി എന്നീ സിദ്ധികൾ കഥകളിൽ അവി ടവിടെ പ്രത്യക്ഷപ്പെടുന്നു.
ഈ കൃതിയെ സഹൃദയർ സ്വീകരിക്കട്ടെയെന്നും കൂടുതൽ ശ്രദ്ധയോടെ എഴുതാൻ അത് പ്രേരണയാവട്ടെ എന്നും ആശംസിക്കുന്നു.
Author | Sasikala Rajeev |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products