Vattappoojyam

₹130.00
In stock
SKU
IVBS15
വട്ടപൂജ്യം

ഗോപാലകൃഷ്ണൻ എം ആർ

ഐവറി ബുക്ക്സ്

ആർഭാടരഹിതമായ ഭാഷ , ഒളിച്ചു കടത്താൻ നിഗൂഢതകളൊന്നുമൊളിപ്പിക്കാതെ നേരെ ചൊവ്വേ പറയുന്ന ജീവിത മുഹുർത്തങ്ങളും കഥാസന്ദർഭങ്ങളും ഈ കഥാസമാഹാരത്തിലെ കഥകളുടെ സവിശേഷതയാണ് . കെട്ടുകാഴ്ചകളില്ലാത്ത പച്ച ജീവിതത്തിൻ്റെ നേർചിത്രങ്ങൾ എന്ന നിലയ്ക്കായിരിക്കും കഥയുടെ വർത്തമാനത്തിൽ ഗോപാലകൃഷ്ണൻ എം ആർ എന്ന കഥാകൃത്തിൻ്റെ രചനകൾ വായിക്കപ്പെടുന്നത്
More Information
Author Gopalakrishnan.M.R
Publisher Ivory Books
Write Your Own Review
You're reviewing:Vattappoojyam
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat