ബി.ടി.എസ് ജനിച്ച നാട്ടിലൂടെ

₹190.00
In stock
SKU
IVBT8-1
ബി.ടി.എസ് ജനിച്ച നാട്ടിലൂടെ അബ്ദുള്ള എടമ്പലം

ആഭ്യന്തര ഉല്പ്‌പാദനക്കണക്കിൽ ലോകത്ത് പത്താം സ്ഥാനത്താണ് ദക്ഷിണ കൊറിയ. പുരോഗതിയിലേക്കുള്ള കൊറിയയുടെ നാൾവഴികളിൽ യുദ്ധങ്ങളും പട്ടാളഭരണ ങ്ങളും ഭരണഘടനാ പ്രതിസന്ധികളും ഏറെക്കണ്ടതാണ്. സംഗീതംകൊണ്ട് ലോകമാകെ സ്വാധീന ശക്തിയായി മാറിയ ബാങ്ടൻ ബോയ്‌സ് എന്ന സംഗീത ബാന്റ്റിനെ മുൻ നിർത്തി ദക്ഷിണ കൊറിയ യുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക ചരിത്രവും വർത്തമാനവും ചർച്ച ചെയ്യു കയാണ് ബി.ടി.എസ്. ജനിച്ച നാട്ടിലൂടെ എന്ന പുസ്ത‌കം. ഏഴംഗ യുവസംഗീത സംഘം ഒരു കാലഘട്ടത്തെ എത്രമേൽ സ്വാധീനിക്കുന്നുവെന്നത് ഈ പുസ്‌തക ത്തിൻ്റെ തലവാചകം മുതൽ വായനക്കാ രനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും.

More Information
Author Abdulla Edambalam
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ബി.ടി.എസ് ജനിച്ച നാട്ടിലൂടെ
Your Rating
New Products
Back to Top