Back to Top
ഒരു യൂറോപ്യൻ സ്വപ്‌നം
ഒരു യൂറോപ്യൻ സ്വപ്‌നം
കുന്നം വിഷ്‌ണു
'ഒരു യൂറോപ്യൻ സ്വപ്‌നം' പുതുതായി മലയാള സാഹിത്യത്തിന് ലഭിക്കുന്ന ഒരു മെച്ചപ്പെട്ട സഞ്ചാര സാഹിത്യ ഗ്രന്ഥമാണ്. യാത്രയെ ഏറെ സ്നേഹി ക്കുന്ന ഒരു യാത്രികനാണ് അദ്ദേഹം. യൂറോപ്യൻ യാത്ര അദ്ദേഹത്തിന് ഒരു സ്വപ്‌നമായിരുന്നു. യൂറോപ്യൻ യാത്ര പോകാൻ ആഗ്രഹിക്കുന്ന യാത്രികർക്ക് ഒരു യാത്രാ ഗൈഡ് പോലെ ഉപകാരപ്പെടുന്ന ഒരു പുസ്‌തകമാണിത്. ചില സ്ഥലങ്ങൾ കാണുമ്പോൾ ആ ഇടത്തിൻ്റെ വിവരണം നൽകുന്നതോടൊപ്പം മറ്റു ഇടങ്ങളു മായി താരതമ്യപ്പെടുത്തുകയും അതിന് സഹായകമായ ഡാറ്റകൾ നൽകു കയും ചെയ്യുന്നുണ്ട്. യാത്രാവിവരണങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന വായനക്കാർക്കായി 'ഒരു യൂറോപ്യൻ സ്വപ്‌നം' സമർപ്പിക്കുന്നു
Author | Kunnam Vishnu |
---|---|
Publisher | Ivory Books |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00
-
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00