കടങ്കഥ സൃഷ്‌ടിച്ച പെൺകുട്ടി

₹240.00
In stock
SKU
IVBS46
‘സാഹിത്യത്തിൽ ഏറ്റവും സാന്ദ്രവും ജനകീയവുമായ മാദ്ധ്യമ മാണല്ലൊ ചെറുകഥ. നാം ചെറുകഥ എന്ന് പേരിട്ടു പറയുമെങ്കി ലും ഒരു നല്ല ചെറുകഥ ഒരിക്കലും ചെറിയ കഥയല്ല. നോവലി ലെപ്പോലെ വിശദമായ വിവരണം കഥയിൽ അഭികാമ്യമല്ല. സൂ ചനകളിലൂടെ ഒരു വലിയ ജീവിതചിത്രമാണ് അനുവാചകർക്ക് ലഭിക്കുക. സമകാലിക ജീവിതത്തിൻ്റെ സവിശേഷതകളെ ആഴ ത്തിൽ പ്രകാശിപ്പിക്കുന്ന ആവിഷ്‌കാരമാണ് കഥ. ഈ കഥാകാ രിയുടെ കഥകൾ ഇക്കാര്യങ്ങൾ വിജയകരമായി അടയാളപ്പെടു ത്തുന്നന്നുണ്ട്. -വൈശാഖൻ
‘സാഹിത്യത്തിൽ ഏറ്റവും സാന്ദ്രവും ജനകീയവുമായ മാദ്ധ്യമ മാണല്ലൊ ചെറുകഥ. നാം ചെറുകഥ എന്ന് പേരിട്ടു പറയുമെങ്കി ലും ഒരു നല്ല ചെറുകഥ ഒരിക്കലും ചെറിയ കഥയല്ല. നോവലി ലെപ്പോലെ വിശദമായ വിവരണം കഥയിൽ അഭികാമ്യമല്ല. സൂ ചനകളിലൂടെ ഒരു വലിയ ജീവിതചിത്രമാണ് അനുവാചകർക്ക് ലഭിക്കുക. സമകാലിക ജീവിതത്തിൻ്റെ സവിശേഷതകളെ ആഴ ത്തിൽ പ്രകാശിപ്പിക്കുന്ന ആവിഷ്‌കാരമാണ് കഥ. ഈ കഥാകാ രിയുടെ കഥകൾ ഇക്കാര്യങ്ങൾ വിജയകരമായി അടയാളപ്പെടു ത്തുന്നന്നുണ്ട്. 'കുൽസുമ്പിക്കു സ്നേഹപൂർവ്വം,' 'കല്യാണി അമ്മായി കരയു ന്നില്ല' എന്നിങ്ങനെ പതിനാല് കഥകളുടെ ഈ സമാഹാരത്തിന്റെ വായനയിൽ ഒരിടത്തും ഏകതാനതയോ വിരസതയോ അനുഭവ പ്പെടുകയില്ല. സ്ത്രീപുരുഷ ബന്ധത്തിൻ്റെ വൈവിധ്യമാർന്ന ഭാവങ്ങൾ ആഖ്യാനചാരുതയോടെ ആവിഷ്‌കരിച്ചിരിക്കുന്ന ഈ കഥകൾ സഹൃദയർക്ക് മികച്ച വായനാനുഭവം നൽകുമെന്ന് ഉറപ്പിച്ചു പറയാം.’ -വൈശാഖൻ
More Information
Author Dr.P.M.Sakina
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:കടങ്കഥ സൃഷ്‌ടിച്ച പെൺകുട്ടി
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat