Back to Top
കൗതുകപദ വിജ്ഞാനകോശം
‘"കേരളീയർക്ക് ലഭിക്കാവുന്ന അനേകം സവിശേഷകതകളുള്ള അമൂല്യമാ യൊരു റഫറൻസ് ഗ്രന്ഥമാണ് ഷാജി.സി.സേനൻ്റെ കൗതുകപദവിജ്ഞാന കോശം. സാധാരണ നിഘണ്ടുക്കളിൽ കാണാത്തതും എന്നാൽ വിജ്ഞാന സമ്പാദനത്തിൽ താൽപ്പര്യമുളള എല്ലാവരും നിരവധി വാക്കുകളും വാചകങ്ങളും പ്രയോഗങ്ങളും ഇതിലുണ്ട്. മലയാള അറിഞ്ഞിരിക്കേണ്ടതുമായ ത്തിലും, സംസ്കൃതത്തിലും ഉള്ള വാക്കുകൾ മാത്രമല്ല ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിൻ, ഹീബ്രു മുതലായ പുരാതനഭാഷകൾ എന്നിവയിലെ നിരവധി പ്രയോഗങ്ങളും മനസ്സിലാക്കാൻ ഈ ഗ്രന്ഥം സഹായിക്കും. കൗതുകത്തിനുവേണ്ടി മറിച്ചു നോക്കുമ്പോൾ തന്നെ നാം അറിയേണ്ട നിരവധി വിജ്ഞാനശകലങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടും. പദങ്ങളുടെ അർത്ഥം വിശദീകരിക്കുക മാത്രമല്ല, അവയുടെ ഉത്ഭവം, ചരിത്രഗതിയിൽ അവയ്ക്ക് ഉണ്ടായിട്ടുള്ള പരിണാമങ്ങൾ, ആധുനിക കാലത്തിൽ അവയ്ക്ക് ലഭിച്ച അർത്ഥം, അവയുടെ ധ്വനിഭേദങ്ങൾ, ഇവയെല്ലാം ഗ്രന്ഥകാരൻ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് വായനക്കാരെ അത്ഭുതപ്പെടുത്തും വിധമാണ്."
-ഡോ.ജി.ബാലമോഹൻ തമ്പി

| Author | Shaji C Senan |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review