Back to Top
കൊറാക് സഭ
‘സുൽത്താനേറ്റുകളുടെ പുരാതന ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾ ക്കൊണ്ടതാണ് ഈ രചന. പതിനേഴാം നൂറ്റാണ്ടിൽ സുഡാനിലേക്ക് യാത്ര ചെയ്ത ഒരു അറബ് സഞ്ചാരി എഴുതിയ പുസ്തകം എനിക്ക് സമ്മാ നമായി നൽകിയ സർഗ്ഗാത്മക എഴുത്തുകാരി ബുദൈന ഖാദർ മാക്കി യോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ നോവലിലെ സംഭവങ്ങൾക്കുള്ള പ്രചോദനം ഞാൻ ആ പുസ്തകത്തിൽ നിന്നാണ് ഉൾക്കൊണ്ടത്. നോവലിലുടനീളം കാണപ്പെടുന്ന 'കൊറാക്ക്' (Korak) എന്ന വാക്ക്, ഉച്ചത്തിലുള്ള നിലവിളി അല്ലെങ്കിൽ ഉറക്കെ വിളിച്ചുപറയൽ എന്നാണ് അർത്ഥമാക്കുന്നത്.’

| Author | Amir Tag Elsir |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products